CONTACT US

Get Posts in your inbox

Warren Buffett rket Magician of Stock Market

grow thoughts
ലോകം കണ്ട  സ്റ്റോക്‌മാർകെറ്റ്   മാന്ത്രികൻ 

1930 ആഗസ്ത് 30 Warren Edward Buffett ജനിച്ചത്‌ ഒറ്റ മകൻ  ആയിട്ടാണ്  Howard and Leila Stahl Buffett  (അച്ഛനും  അമ്മയും ) നെബ്രാസ്കയിലെ ഒമാഹ  എന്ന സ്ഥലത്താണ്  ബഫെറ്റ് വളരെ ഇന്റെർസ്റ്

Omaha, Nebraska, United States

ആയിരുന്നു  ബിസ്സ്നെസ്സ്  കാര്യങ്ങളിലും  അദ്ദേഹം   തന്റെ  11  വയസിൽ  തന്നെ  ഫസ്റ്റ്  ഇൻവെസ്റ്റ് ചെയ്തു  അദ്ദേഹത്തിന്റെ   കോണ്ഫിഡന്റ്സ് 

ഇവിടെ  കാണാം തന്റെ 10-)൦    വയസിൽ   തീരുമാനിക്കുക യാണ്  ഞാൻ സ്റ്റോക്ക്  മാർകെറ്റിൽ വലിയ  ലാഭം  ഉണ്ടാകും   എന്നും ഈ നാട്ടിലെ  വലിയ  ധനികൻ  ആയിമാറും എന്നും  30 വയസ്സിനുള്ളിൽ  അഥവാ  അങ്ങനെ 


 സംഭവച്ചില്ലങ്കിൽ   ഈ   നാട്ടിലെ  ഏറ്റവും  വലിയ   കെട്ടിടത്തിടെ മുകളിൽ  നിന്നും  ചാടി ആത്മഹത്യാ  ചെയ്യും  എന്നും  തീരുമാനിക്കുന്നു   1000 way to  make 1000  dollar  ആയിരം  ഡോളർ  ഉണ്ടാക്കാനുള്ള  ആയിരം  മാർഗ്ഗൾ   ആ  ഒരു   ബുക്ക്   വായിച്ചാ ഉടൻ  തന്നെ  ആ  ബുക്കിൽ  നിന്ന്  കുറെ   ഐഡിയകൽ  അദ്ദേഹത്തിന്ന് കിട്ടി   ചെറിയ  വയസുള്ളപ്പോൾ തന്നെ  ആ   കിട്ടിയ  ഐഡിയകൾ ആ  കൊച്ചു   ബാലൻ  അത്  എക്സിക്യൂട്ട്  ചെയ്തു . 

 Execution is always important than idea 

അതെ തന്റെ   ചെറുപ്പകാലത്   കുറെ   അധികം ബിസ്സ്നനെസ്സ്  ചെയ്തുകൊണ്ട്  ഇൻകം  ജിനേറ്റ  ചെയ്യുകയാണ്  ഉണ്ടായത്   CLICK HERE 👉  Buy on amazon 1000 ways to make 1000 dollar 📓

 14   വയസിൽ     തന്റെ  income  tax  ഫയൽ ചെയ്തു  

. Find your  passion 


പണം ഉണ്ടാക്കാൻ  അല്ല  ബിസ്സ്നെസ്സ്  ചെയേണ്ടത്  എത്ര ചെയ്താലും   നിങ്ങൾക്ക് മടുപ്പ്   അനുഭവപെടാത്ത നിങ്ങൾ  അത്  ചെയുമ്പോൾ  കൂടുതൽ   കൂടുതൽ  നിങ്ങൾ   ക്രീയെറ്റിവ് ആകുന്നത്  അതിന്റെ  പ്രേശ്‌നങ്ങളും അതിന്റെ   വെല്ലു വിളിയും   നിങ്ങൾക് ഹരം   പകരുന്ന  ഒരു  സാധനമാണ്  എങ്കിൽ  താൻ അതാണ്  നിങ്ങലുന്ടെ പാഷൻ  എന്ന പറയുക  എല്ലാവര്ക്കും  എല്ലാകാര്യത്തിലും  വിജയിക്കാൻ കഴിയില്ല.   തുടങ്ങിയ  എല്ലാ  ബിസ്സ്നെസ്സ്    വിജയിക്കാത്തത്  കാരണം  അവര്ക്  പാഷൻ  ഉള്ള  ഒരു മേഖലയിൽ  അല്ലായിരിക്കില്ല  അവർ എഫൊർട് എടുത്തത്    

. Don't think about what others think



  ഞാൻ അത് ചെയ്താൾ    മറ്റുളവർ എന്ത് വിചാരിക്കും അങ്ങനെ  ഒരു  ചിത്രം  മനസ്സില്  വന്നാൽ നമ്മൾ  നിഷ്ക്രിയർ  ആയിപ്പോകും  ഒരുകഴിവികകും  ഇലവത്താൽ ആയിപ്പോകും  

. Time  is the  friend of a good  company and the  enemy of a mediocre

Time is money


സമയം ആണ്  നല്ല കമ്പനിയുടെ സുഹുര്ത്  എന്നാൽ  സാദാരണ കാരന്റെ  ശത്രുവും 

ടൈം മാനേജ്‌മന്റ് ഏറ്റവും അതികം വേണ്ട ഒരു സാധനം ആണ് 

. time management is the  key to success

. time management brings discipline

 സമയം വിലമതിക്കാനാവാത്ത  നീതിയാണ്  

. Give your all



  get addicted to struggles 

 കഠിനമായ  വെല്ലുവിളികളെ ഒരു ലഹരിയായി കാണുക 

. Patience is the power



ക്ഷമ നമ്മുക്കു മുന്നിൽ സ്വർഗം തുറക്കും എന്നാൽ അത്  വിഢികളുടെ

  സ്വർഗം അല്ലെ  അധ്വാനിക്കുന്നവന്റെ  സ്വർഗം 

ക്ഷമയുള്ള ഒരുആൾക്കു നല്ല കേൾവികാരണനാകാൻ കഴിയും 

. Believe in yourself



unless you don't believe in yourself 

nobody else is going to believe in you

നിങ്ങളെ  നിങ്ങൾ വിശ്വസിച്ചില്ലെഗിൽ പിന്നെ മറ്റുള്ളവരും നിങ്ങളെ വിസ്വാസിക്കില്ല 

. Nothing worth comes easy



step out of your comfort zone 

 മഹത്വമുളതൊനും  എളുപ്പത്തിൽ  സ്വന്തമാവില്ല  ഇത് വളരെ വലിയ  ഒരു സത്യമാണ് 

Comments

Popular Posts