CONTACT US

Get Posts in your inbox

LONGTIME INVESTMENT ON STOCK MARKET

 ഹായ്  കൂട്ടുക്കാരെ   ഇന്നത്തെ  എന്റെ ടോപ്പിക്ക് 
  (സ്റ്റോക്ക് മാർക്കറ്റ് ലോങ്‌ടൈം  ഇൻവെസ്റ്റ് മെൻറ് ) 


കൂട്ടുകാരെ നമ്മുക്കറിയാം  സ്റ്റോക് മാർക്കറ്റ്  നമ്മൾക്ക് തരുന്ന അവസരങ്ങൾ  നിരവധിയാണ് ഡേ ട്രേഡിങ്ങ് , സ്വിങ് ട്രേഡിങ്ങ്  , ഫ്യൂച്ചർ & ഓപ്ഷൻ ട്രേഡിങ്ങ് , ഇൻഡക്സ് ഡ്രഡിങ്  , ലോങ്ങ് ടൈം  ഇൻവെസ്റ്റ്മെൻറ്  ഇതെലാം  നമ്മക്ക്  തരുന്ന അവസരങ്ങലാണ് ഇതിൽ ഭാവിയിൽ നിങ്ങളെ  ഏറ്റവും കൂടുതൽ സദോഷം നൽകുത്തും  ഈ  ലോങ്ങ് ടൈം ഇൻവെസ്റ്റ്മെൻറ്  തന്നെ  ആയിരിക്കും.

കാരണം വളരെ ചുരുക്കത്തിൽ  ഞാൻ  പറയാം നാം ഇന്ന് നിക്ഷേപിക്കുന്ന ചെറിയ സമ്പാദ്യം അത് കുറച്ചുവര്ഷങ്ങള് കഴിയുബോൾ ആ ഇൻവിസ്റ്റ് മെൻറ്  നടത്തിയ കമ്പനിയുടെ വാല്യൂ ഉയർന്ന അത് ഒരു കോമ്പോണ്ടിങ് എഫ്ഫക്റ്റ് ആയി  നമ്മുടെ ക്യാപിറ്റൽ  പലമടയായി വർധിച്ചുണ്ടാവും 

ഇവിടെ നമ്മുക് ഒരു ഉദാഹരണം നോക്കാം 

INFOSYS

WIPRO  

ബോണസ് സ്റ്റോക്ക്  , സ്റ്റോക് സ്പ്ലിറ്റ് , ഡിവിഡൻഡ് എന്നിങ്ങനെ കുറെ മാജിക് ഉണ്ട് ഈ ലോങ്ങ് ടൈം  ഇൻവെസ്റ്റ് മെൻറ് കമ്പനിയുടെ ലാഭവിഹിതം സ്റ്റോക് ഹോൾഡേഴ്സിന് അവരുണ്ട് ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കുന്നു  കമ്പനികൾ അതിനെ ആണ്  DIVIDEND YIELD 👈 CLICK എന്ന  പറയുന്നത് ചെറിയ ഒരു ഇൻവെസ്റ്റ് മെൻറ്  ആയിരുന്നു  അതിന്റെ മൂല്യം കൂടി  വലിയ ഒരു ഹ്യൂജ് എമൗണ്ട്  ആയി മാറി 


\

Comments

Popular Posts