cryptocurrency എന്താണെന്ന് അറിയുമോ?
സോഫ്റ്റ് വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ്
ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നു വിളിയ്ക്കുന്നത്. സതോഷി നകമോട്ടോ ആണ് 2008-ൽ ക്രിപ്റ്റോ കറൻസി കണ്ടു പിടിയ്ക്കുന്നത്.
ഇന്ന് സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സാന്നിധ്യം അറിയിക്കുന്ന ഒരു പണമിടുപാട് മേഖലയാണ് Crytocurrency യും അതിലൂടെ വിനമിയം നടത്തുന്ന Bitcoin നും.ഏറ്റവും ചുരുക്കത്തിൽ ക്രിപ്റ്റോകറൻസി അഥവാ ബിറ്റ് കോയിൻ എന്താണെന്ന് പറഞ്ഞാൽ നമ്മുടെ കൈകിളുള്ള പണം അല്ലെങ്കിൽ ക്യാഷിന്റെ ഡിജിറ്റൽ രൂപം എന്നാണ്.
{ Crytocurrency വാങ്ങാനും സ്വതം ആയി ഒരു അക്കൗണ്ടിൽ സൂക്ഷിച്ചു വയ്ക്കാനും ഈ wazrix എന്ന ഇന്ത്യൻ പ്ലാറ്റഫോം ഉപയോഗിക്കാം CLICK 👉 wazirx }
നിരവധി അവസരങ്ങൾ ഈ cryptocurrency ഇണ്ട് Blockchain Developer , trader , investor അങ്ങനെ അങ്ങനെ
Comments
Post a Comment