CONTACT US

Get Posts in your inbox

ഷെയർ മാർക്കറ്റ് മലയാളം ബ്ലോഗ്

              



 കേരളത്തിൽ  നിരന്തരം  വര്ധിച്ചുകൊണ്ടേ   ഇരിക്കുന്ന  കൊറോണ വൈറസ് പുതിയ  സ്‌ട്രെയിനുകളുടെ  വ്യാപനവും  കുറേയധികം ആളുകളുടെ ജോലി ഇല്ലാതെ ആകിരിക്കുന്ന  തീർത്തും വിഷമകരമായ കാര്യം തന്നെയാണ്  

പക്ഷേ ഞാൻ  ഇവിടെ  പറയുവാൻ   പോകുന്നത്   തൻ്റെ  വെല്ലുവിളികളെ  തൻ്റെ  അവസരങ്ങൾ  കണ്ടവർ ആണ്  വിജയം കൈ വരിച്ച  പ്രതിഭകൾ വലിയ പ്രതിസന്ധി  ഘട്ടങ്ങളിലും  തൻ്റെ  മിടിക്കുകൊണ്ട്  പ്രതിസന്ധികളെ  ചവിട്ടുപടികൾ ആകിയവർ  വിജയിച്ചവർ നമ്മൾ കേട്ടിട്ടുണ്ടാവും രാകേഷ്  ജുജൂൻവാല  420 crores USD  ഈ ബ്ലോഗ്  എഴുതുന്ന ദിവസം  0 5 -0 5 -2 0 2 1 ഇതാണ്  ഇദ്ദേഹത്തിൻറെ  ടോട്ടൽ  Net worth  ആയി  പറയുന്നത്  നമ്മൾ  കേട്ടിട്ടുണ്ടാവും  9 0  s  📈 സ്റ്റോക്ക്  മാർക്കറ്റ്  ക്രഷ് ആയപ്പോൾ  ഷെയർ മർകെറ്റ്  സ്റ്റോക്ക്  ഷോർട്  ചെയ്ത്  കൊറേ അധികം  അദ്ദേഹത്തിന്  സമ്പാദിക്കാൻ  കഴിഞ്ഞു   

              മലയാളികൾക്  അവരുടെ മനസ്സിലിന് ഷെയർ  മാർക്കറ്റ്  എന്നുവെച്ചാൽ   അവർ അതിനെ  ചീട്ടു  കളിയും മായി  ഉപമിക്കുന്നു   ഒരു  ഗ്ലാമ്പിങ്  ആയിട്ടാണ്  ഷെയർ  മാര്കെറ്റിനെ   കാണുന്നത്   കഷ്ടം തന്നെ   ഞാൻ  എന്റെ  അനുഭവം   ഇവിടെ  പങ്കുവെക്കാൻ  ആഗ്രഹിക്കുന്നു   

                         ഞാൻ  ഒരു  ഗ്രാഫിക്  ഡിസൈനർ  ആൺ  ഡിഗ്രി ഫൈനൽ  ഇയർ   bsc cs  സ്റ്റുഡൻഡ്  കൂടിയാണ്   എനിക്ക്   ബിസ്സ്നെസ്   ഇന്റെര്എനെർ  ഈനോക്ക്   ആകണം  എന്ന്  വലിയ  ആഗ്രാഹരം  ആണ്  കഴിഞ കൊറോണ കാലത്  ആണ്  ഞാൻ ഈ  ട്രേഡിങ്ങ്  ചെയ്യാൻ  വേണ്ടി  തുടക്കിയത്   

                   💂💥 ട്രേഡിങ്ങ്  ചെയ്യാൻ  തുടക്കം  മുതൽക്കേ എതിർക്കാനും    ഡിമോട്ടിവേറ്റ്   ചെയ്യാനും   എന്റെ  ഓഫീസിൽ  വർക്ക്  ചെയ്യുന്ന ആളുകൾ  തന്നെ  ദാരാളം ഒരു ദിവസം  ഞാൻ  ഓഫീസിൽ  ചിലവഴിക്കുന്ന  സമയം രാവിലെ 8 :3 0  a m  മുതൽ ആവറേജ്  7 :0 0  p m  വരെ ആണ്  ആയ ദിവസങ്ങൽ  ഞാൻ  ഒരു  ട്രേഡ്  എടുത്താൽ  തന്നെ  എന്റെ  ഒരു  ദിവസത്തെ  ഫുൾ സാലറി   വരെയും  അതിൽ  കൂടുതലും  കിട്ടിയിട്ടുണ്ട്   എന്നാൽ ഞാൻ  ട്രഡിന്  ആയി  ചിലവഴിക്കുന്ന  സമയം  5  min  മുതൽ  15  min വരെ  ആണ്  എന്നാൽ  എല്ലട്രഡിങ്‌ലും  വിജയം  ഉണ്ടാവും  എന്ന്  ഉറപ്പ്  പറയുന്ന  പറ്റില്ല

                       ഇനിക്ക്  ഇവിടെ  അറിയാവുന്ന  കാര്യാങ്ങൾ  നിങ്ങൾക്കുമുന്നിൽ  പങ്കുവെക്കുക  എന്നതാണ്  എന്റെ  ലക്‌ഷ്യം.  ഏകദേശം   ഇന്ത്യയിൽ  ജീവിക്കുന്ന 5 % താഴെ  ആളുകൾ  മാത്രമാണ്  ഇപ്പോൾ  ഷെയർ  മാർക്കറ്റ്  എന്ന അവസരത്തെ  ഉപയോഗിക്കുന്നത്  ഷെയർ  മാർക്കറ്റ്  കുറിച്ചുള്ള   ഇനിയും  ബ്ലോഗ് എഴുതി  നിങ്ങളും  മായി   ഷെയർ  ചെയാൻ  ഞാൻ ആഗ്രഹിക്കുന്നു .

21 AUG 2020  
17 AUG 2020
 





ഇന്ന്  ടാറ്റ  മോട്ടേഴ്സ്   ഷെയർ  പ്രൈസ്  300.95  💪 POWER 💪 
എന്നാൽ  ആ സ്റ്റോക്ക്  തുച്ഛമായ  ലാഭത്തിന്ന്  ഞാൻ  പ്രോഫിറ്റ്  ബുക്ക്  ചെയ്തു .. 



follow in instagram   @growthoughts01 

Comments

Popular Posts